App Logo

No.1 PSC Learning App

1M+ Downloads
ആരാണ് ആധുനിക പ്രഥമശുശ്രൂഷ യുടെ ഉപജ്ഞാതാവ്?

Aജെയിംസ് ഏലം

Bപീറ്റർ സഫർ

Cഫെഡറിക് ഓൺ എസ് മാർച്ച്

Dറോബർട്ട് ഫുഡ് ജോൺസൺ

Answer:

C. ഫെഡറിക് ഓൺ എസ് മാർച്ച്


Related Questions:

2023ലെ ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ്റെ മികച്ച ചാനലൈസിംഗ് ഏജൻസിയായി തെരഞ്ഞെടുക്കപ്പെട്ടത് ഏത് സ്ഥാപനമാണ് ?
കേരള ഇലക്ട്രിസിറ്റി ഓംബുഡ്‌സ്‌മാന്റെ ഔദ്യോഗിക ആസ്ഥാനം എവിടെയാണ് ?
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും സാമൂഹ്യ പ്രവർത്തകർക്കും പരിശീലനം നൽകുന്ന സ്വയംഭരണ സ്ഥാപനമായ കിലയുടെ ആസ്ഥാനം എവിടെയാണ്?
പുതിയതായി രൂപീകരിക്കുന്ന കേരളത്തിൻ്റെ ഔദ്യോഗിക പരിഭാഷാ സമിതി ഏത് പേരിലാണ് അറിയപ്പെടുക ?
കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം :