App Logo

No.1 PSC Learning App

1M+ Downloads
വയനാട് കുടക് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന പശ്ചിമഘട്ട മേഖലയിലെ ഭാഗം അറിയപ്പെടുന്നത്?

Aഅഗസ്ത്യാർകൂടം

Bബ്രഹ്മഗിരി കുന്നുകൾ

Cമീശപ്പുലിമല

Dആനമുടി

Answer:

B. ബ്രഹ്മഗിരി കുന്നുകൾ

Read Explanation:

പശ്ചിമഘട്ടത്തിന്റെ ഭാഗമായി, കേരളത്തിന്റെ വയനാട് ജില്ലയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മലനിരകളാണ് ബ്രഹ്മഗിരി മലനിരകൾ. പരമാവധി 1608 മീറ്റർ ഉയരമുള്ള ബ്രഹ്മഗിരി കേരളത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര ആകർഷണ കേന്ദ്രമാണ്. നിബിഢവനങ്ങളുള്ള ഈ മലനിരകളിൽ ധാരാളം വന്യമൃഗങ്ങളും ഉണ്ട്.


Related Questions:

സമുദ്രനിരപ്പിൽ നിന്നുള്ള ഉയരത്തെ അടിസ്ഥാനമാക്കി കേരളത്തിന്റെ ഭൂപ്രകൃതിയിൽ ഉൾപ്പെടുന്നത് ഏതെല്ലാം ?

  1. മലനാട്
  2. ഇടനാട്
  3. തീരപ്രദേശം
  4. സമതല പ്രദേശം
    പുനലൂരിനെയും  ചെങ്കോട്ടയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ഏത്?
    കേരളത്തിലെ ഏറ്റവും വലിയ ഭൂമേഖല ?
    കേരളത്തിൽ കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനുവേണ്ടി പ്രവർത്തിച്ച വ്യക്തി
    കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാണുന്ന ഭൂപ്രകൃതി വിഭാഗം ഏത് ?