വയനാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന എടക്കൽ ഗുഹകൾ ഏതു കാലഘട്ടത്തിന്റെ അവശേഷിപ്പുകളാണ് ?Aപ്രാചീന ശിലായുഗംBമധ്യ ശിലായുഗംCനവീന ശിലായുഗംDതാമ്ര ശിലായുഗംAnswer: C. നവീന ശിലായുഗം Read Explanation: വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള മലയായ അമ്പുകുത്തി മല എടക്കലിൽ ആണ് സ്ഥിതിചെയ്യുന്നത്.പ്രാചീന കാലത്തെ നവീന ശിലായുഗ കാലഘട്ടത്തിലെ ഗുഹകൾ ഈ മലയിലുണ്ട്.ക്രിസ്തുവിനു പിൻപ് 8,000 വർഷത്തോളം ഈ ഗുഹകളിലെ ചുമർ ചിത്രങ്ങൾക്ക് പ്രായമുണ്ട്.അമ്പുകുത്തി മലയിൽ ഏകദേശം 1000 മീറ്റർ ഉയരത്തിലാണ് ഈ ഗുഹകൾ.ഫ്രെഡ് ഫോസെറ്റ് എന്ന ബ്രിട്ടീഷുകാരൻ തന്റെ നായാട്ടുകൾക്ക് ഇടയ്ക്കാണ് ഈ ഗുഹകൾ കണ്ടെത്തിയത്. Read more in App