കേരളത്തിലെ ഏത് ജില്ലയാണ് സമുദ്രവുമായോ മറ്റ് സംസ്ഥാനങ്ങളുമായോ അതിർത്തി പങ്കിടാത്തത് ?Aകോട്ടയംBമലപ്പുറംCവയനാട്Dപാലക്കാട്Answer: A. കോട്ടയം Read Explanation: സമുദ്രവുമായോ മറ്റ് സംസ്ഥാനങ്ങളുമായോ അതിർത്തി പങ്കിടാത്തത കേരളത്തിലെ ജില്ല - കോട്ടയം സമുദ്രതീരം ഇല്ലാത്ത കേരളത്തിലെ ജില്ലകൾ :- കോട്ടയം വയനാട് പത്തനംതിട്ട പാലക്കാട് ഇടുക്കി Read more in App