App Logo

No.1 PSC Learning App

1M+ Downloads
വയനാട് ജില്ല രൂപീകൃതമായ വർഷം ഏതാണ് ?

A1980 നവംബർ 1

B1974 നവംബർ 3

C1956 നവംബർ 5

D1968 നവംബർ 2

Answer:

A. 1980 നവംബർ 1


Related Questions:

കേരളത്തിൽ ചുണ്ണാമ്പ് കല്ല് നിക്ഷേപം ഏറ്റവും കൂടുതലുള്ള ജില്ല ഏതാണ് ?
' തരൂർ സ്വരൂപം ' എന്നറിയപ്പെട്ടിരുന്ന ജില്ല ?
ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പം ആയ ജഡായു ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
2012 ൽ ഉരുൾ പൊട്ടലുണ്ടായ പുല്ലൂരാമ്പാറ ഏത് ജില്ലയിലാണ്?
കേരളത്തിലെ ഏറ്റവും വലിയ ജില്ല