Challenger App

No.1 PSC Learning App

1M+ Downloads
വയറുകൾ തമ്മിൽ ബന്ധിപ്പിക്കുമ്പോഴോ ഉപകരണവുമായി ഘടിപ്പിക്കുമ്പോഴോ ഇൻസുലേഷൻ നഷ്ട‌പ്പെടുന്ന ഭാഗത്ത് ഇൻസുലേഷൻ നൽകാൻ ഉപയോഗിക്കുന്ന ഒരു വസ്തു

Aഗ്ലൗസ്

Bസോൾഡറിങ് അയൺ

Cഇൻസുലേഷൻ ടേപ്പ്

Dക്ലാമ്പ് അമ്മീറ്റർ

Answer:

C. ഇൻസുലേഷൻ ടേപ്പ്

Read Explanation:

ഇൻസുലേഷടേപ്പ് :

          വയറുകൾ തമ്മിൽ ബന്ധിപ്പിക്കുമ്പോഴോ ഉപകരണവുമായി ഘടിപ്പിക്കുമ്പോഴോ ഇൻസുലേഷൻ നഷ്ട‌പ്പെടുന്ന ഭാഗത്ത് ഇൻസുലേഷൻ നൽകാൻ ഉപയോഗിക്കുന്നു.


Related Questions:

ഒരു നിശ്ചിത പ്രതിരോധം ഒരു സെർക്കീട്ടിൽ ഉൾപ്പെടുത്താനായി ഉപയോഗിക്കുന്ന ചാലകങ്ങളെ ---- എന്ന് വിളിക്കുന്നു.
പ്രതിരോധത്തിന്റെ യൂണിറ്റിന് 'ഓം' എന്ന പേരു നൽകിയത് ഏത് ഭൗതികശാസ്ത്രജ്ഞന്റെ പേരിലാണ് ?
സെല്ലിൻ്റെ സമാന ധ്രുവങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്ന രീതിയാണ് :

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതെല്ലാം ശരിയാണ് ?

  1. പൊട്ടൻഷ്യൽ വ്യത്യാസം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് വോൾട്ട് മീറ്റർ 
  2. പൊട്ടൻഷ്യൽ വ്യത്യാസം അളക്കുന്ന യൂണിറ്റ് വോൾട്ട്
  3. പൊട്ടൻഷ്യൽ വ്യത്യാസം അളക്കുന്ന മറ്റൊരു യൂണിറ്റ് ജൂൾ / കൂളൊം

പൊട്ടൻഷ്യൽ വ്യത്യാസവുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ എതെല്ലാം തെറ്റാണ് ?

  1. ഒരു ചാലകത്തിന്റെ രണ്ടു ബിന്ദുക്കൾക്കിടയിൽ വൈദ്യുതപ്രവാഹം (കറന്റ്) ഉണ്ടാകണമെങ്കിൽ ആ ബിന്ദുക്കൾ തമ്മിൽ ഇലക്ട്രിക് പൊട്ടൻഷ്യലിൽ വ്യത്യാസം ഉണ്ടായിരിക്കണം.
  2. പൊട്ടൻഷ്യൽ വ്യത്യാസത്തിന്റെ യൂണിറ്റ്  വോൾട്ട് (V) ആകുന്നു.
  3. പൊട്ടൻഷ്യൽ വ്യത്യാസം അളക്കാനുള്ള ഉപകരണമാണ് വോൾട്ട് മീറ്റർ.
  4. ഇലക്ട്രിക് പൊട്ടൻഷ്യൽ കുറഞ്ഞ ഭാഗത്തു നിന്ന് കൂടിയ ഭാഗത്തേക്കാണ് കറന്റ് ഒഴുകുക.