App Logo

No.1 PSC Learning App

1M+ Downloads
വരിനെല്ലിൻ്റെ (വൈൽഡ് റൈസ്) ശാസ്ത്രീയ നാമം എന്ത് ?

Aഒറയ്സ റൂഫി പോഗൻ

Bഒറയ്സ സറ്റയ്‌വ

Cഒളിഫെറ മൊരിങ്ങ

Dഒറയ്സ ആസ്പരാഗസ്

Answer:

A. ഒറയ്സ റൂഫി പോഗൻ


Related Questions:

നാനോ യൂറിയക്ക് ശേഷം ഇന്ത്യയിൽ ഈ വർഷം വിപണിയിൽ എത്തുന്നത് ഏത് വളത്തിന്റെ നാനോ രൂപമാണ് ?
കേന്ദ്ര കൃഷി മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023-24 വിളവെടുപ്പ് വർഷം ഇന്ത്യയിൽ ഉൽപാദിപ്പിച്ച ഗോതമ്പ് എത്രയാണ് ?
പാൽ തിളയ്ക്കുന്ന ഊഷ്മാവ് എത്ര ?
കാടുവെട്ടിത്തെളിച്ച് കൃഷി ചെയ്യുകയും മണ്ണിൻറെ ഫലഭൂയിഷ്ടി നഷ്ടപ്പെടുമ്പോൾ അടുത്ത പ്രദേശത്തേക്ക് മാറ്റി കൃഷി ചെയ്യുകയും ചെയ്യുന്ന രീതി ?
Soils of India is deficient in which of the following?