App Logo

No.1 PSC Learning App

1M+ Downloads
വരുമാനത്തിനായ് ഒരു വ്യക്തി കായികമായോ ബൗദ്ധികമായോ ചെയ്യുന്ന പ്രവർത്തനമാണ് ?

Aതൊഴിൽ

Bശമ്പളം

Cകൂലി

Dവരുമാനമാർഗം

Answer:

A. തൊഴിൽ

Read Explanation:

വരുമാനത്തിനായ് ഒരു വ്യക്തി കായികമായോ ബൗദ്ധികമായോ ചെയ്യുന്ന പ്രവർത്തനമാണ് -തൊഴിൽ


Related Questions:

തൊഴിലിന് പ്രതിഫലം ലഭിക്കുന്നത് ?

  1. കൂലി
  2. ശമ്പളം

    താഴെ നല്കിയിരിക്കുന്നവയിൽ ശരിയായ വരുമാനസ്രോതസ്സുകൾ ഏവ ?

    1. കൃഷി
    2. ബാങ്ക് നിക്ഷേപങ്ങൾ
    3. ബിസിനസ്സ്

      പ്രധാനമായുമുള്ള തൊഴിലുകൾ ?

      1. കാർഷിക തൊഴിലുകൾ
      2. കാർഷികേതര തൊഴിലുകൾ
      3. സേവനങ്ങൾ

        വരുമാനം ലഭിക്കുന്ന മാര്ഗങ്ങൾ ഏതെല്ലാം ?

        1. കൃഷി
        2. ബിസിനസ്സ്

          കാർഷിക തൊഴിലുകളിൽ ഉൾപ്പെടുന്നത് ?

          1. കന്നുകാലി വളർത്തൽ
          2. മത്സ്യ കൃഷി
          3. കോഴിവളർത്തൽ