Challenger App

No.1 PSC Learning App

1M+ Downloads
വറ്റാത്ത നീരുറവകൾ കാണപ്പെടുന്ന വനമേഖല ഏത് ?

Aഉഷ്‌ണമേഖലാ ആർദ്ര നിത്യഹരിത വനങ്ങൾ

Bഉപോഷ്ണ‌മേഖലാ അർധ നിത്യഹരിതവനങ്ങൾ

Cഉപോഷ്‌ണ ആർദ്ര ഇലകൊഴിയും വനങ്ങൾ

Dഇവയൊന്നുമല്ല

Answer:

B. ഉപോഷ്ണ‌മേഖലാ അർധ നിത്യഹരിതവനങ്ങൾ

Read Explanation:

ഉപോഷ്ണ‌മേഖലാ അർധ നിത്യഹരിതവനങ്ങൾ (Semi Evergreen Forests)

  • മഴക്കാടുകളെ അപേക്ഷിച്ച് ശരാശരി വർഷപാതവും നനവും കുറഞ്ഞ പ്രദേശങ്ങളിലാണ് ഇത്തരം വനങ്ങൾ കാണുന്നത്.

  • വറ്റാത്ത നീരുറവകൾ ഈ വനമേഖലയുടെ പ്രത്യേകതയാണ്.


Related Questions:

താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കേരള ഫോറസ്റ്റ് ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ സ്ഥിതി ചെയ്യുന്നത് - പീച്ചി (തൃശ്ശൂർ)
  2. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് - കോട്ടയം
  3. കേരള ഫോറസ്റ്റ് ഡിപ്പാർട്ട്‌മെൻ്റ് സ്ഥിതി ചെയ്യുന്നത് - വഴുതക്കാട് (തിരുവനന്തപുരം)
  4. കണ്ടൽക്കാടുകൾക്കുവേണ്ടിയുള്ള കേരളത്തിലെ ആദ്യ മ്യൂസിയം നിലവിൽ വന്നത് - കൊയിലാണ്ടി
    കേരളത്തിൽ ഏറ്റവും കൂടുതൽ റിസർവ് വനമുള്ള ജില്ല ഏത് ?
    മൺസൂൺ വനങ്ങൾ എന്നറിയപ്പെടുന്ന വനങ്ങൾ ഏത് ?
    മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും വേനൽക്കാലത്ത് വനത്തിനുള്ളിൽ തന്നെ മൃഗങ്ങൾക്ക് ഭക്ഷണത്തിൻ്റെയും വെള്ളത്തിൻ്റെയും ലഭ്യത ഉറപ്പാക്കുന്ന പദ്ധതി ?
    ഇവയിൽ ഏതാണ് വനങ്ങളുടെ പരോക്ഷ നേട്ടമല്ലാത്തത് ?