App Logo

No.1 PSC Learning App

1M+ Downloads
വളരെ രുചികരമായത് എന്നതിന്റെ ശൈലി കണ്ടെത്തുക ?

Aപഞ്ചാമൃതം

Bഉപ്പ്

Cപ്രണയം

Dവിശ്വാസം

Answer:

A. പഞ്ചാമൃതം

Read Explanation:

  • പഞ്ചാമൃതം - വളരെ രുചികരമായത് 
  • തണ്ടുതപ്പി- വഷളൻ
  • ഹൃദയഭേദകം - അതിദാരുണമായത് 
  • അമരക്കാരൻ - നിയന്ത്രിക്കുന്നവൻ 
  • നാരദൻ - ഏഷണിക്കാരൻ 
  • ഏഴാംകൂലി - അപ്രസിദ്ധൻ 

Related Questions:

ഗണപതിക്ക് വെച്ചത് കാക്ക കൊണ്ടുപോവുക എന്ന ശൈലിയുടെ അർത്ഥമെന്ത് ?
Make hay while the Sun shines.ഇതിനു സമാനമായി മലയാള ഭാഷയിലുള്ള ശൈലി ?
To go through fire and water.
'ഏട്ടിലെ പശു' എന്ന ശൈലിയുടെ അർത്ഥമെന്ത് ?
കാടും പടലും തല്ലുക എന്ന ശൈലിയുടെ അർത്ഥം.