App Logo

No.1 PSC Learning App

1M+ Downloads
നഖശിഖാന്തം എന്ന ശൈലിയുടെ അർഥമെന്ത് ?

Aഅടിമുതൽ മുടിവരെ

Bആജീവനാന്തം

Cപ്രതികാരബുദ്ധിയോടെ

Dപല്ലും നഖവുമുപയോഗിച്ച്

Answer:

A. അടിമുതൽ മുടിവരെ

Read Explanation:

  • പണിപറ്റുക - കൗശലം പറയുക

  • പതം വരുക - ബുദ്ധിമുട്ടുക

  • പടല പിണങ്ങുക - അടിയോടെ തെറ്റുക

  • നളപാകം - നല്ല പാകം


Related Questions:

ദരിദ്രനാരായണൻ എന്ന ശൈലിയുടെ അർത്ഥം എന്ത്
അക്കണക്കിന് എന്ന ശൈലിയുടെ അർത്ഥം എന്ത്
'ധനാശി പാടുക' - എന്നാൽ
'നിസ്സഹായന്മാരെ ഉപദ്രവിക്കരുത്' - എന്ന് അർത്ഥം വരുന്ന പഴഞ്ചൊല്ല് ഏത്?
അഴകിയ രാവണൻ എന്ന ശൈലിയുടെ അർഥം എന്ത് ?