വവ്വാലുകൾ ഇരപിടിക്കുന്നതിനും സഞ്ചരിക്കുന്നതിനും ഉപയോഗിക്കുന്ന ശബ്ദ തരംഗം ഏത്?Aഇൻഫ്രാസൗണ്ട്Bശ്രവ്യ തരംഗങ്ങൾCറേഡിയോ തരംഗങ്ങൾDഅൾട്രാസൗണ്ട്Answer: D. അൾട്രാസൗണ്ട് Read Explanation: വവ്വാലുകൾ എക്കോലൊക്കേഷനായി (Echolocation) അൾട്രാസൗണ്ട് (ഉയർന്ന ആവൃത്തി) ഉപയോഗിക്കുന്നു. Read more in App