Challenger App

No.1 PSC Learning App

1M+ Downloads
ഒരു ട്യൂണിങ് ഫോർക്ക് ഒരു സെക്കന്റിൽ 480 പ്രാവശ്യം കമ്പനം ചെയ്യുന്നുവെങ്കിൽ അതിന്റെ സ്വാഭാവിക ആവൃത്തി എത്രയായിരിക്കും ?

A240 Hz

B960 Hz

C480 കമ്പനങ്ങൾ

D480 Hz

Answer:

D. 480 Hz

Read Explanation:

  • ഒരു ട്യൂണിങ് ഫോർക്ക് ഒരു സെക്കന്റിൽ 480 പ്രാവശ്യം കമ്പനം ചെയ്യുന്നുവെങ്കിൽ അതിന്റെ സ്വാഭാവിക ആവൃത്തി 480 ഹെർട്സ് (Hz) ആയിരിക്കും.


Related Questions:

ഡോപ്ലർ ഇഫക്റ്റ് (Doppler Effect) എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Echo is derived from ?
ശബ്ദ തരംഗങ്ങൾ ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു?
ശബ്ദത്തിൻ്റെ ഗുണമേന്മ (Quality or Timbre) നിർണ്ണയിക്കുന്നത് എന്തിനെ ആശ്രയിച്ചിരിക്കുന്നു?
വായുവിൽ ശബ്ദത്തിൻ്റെ വേഗത എത്രയാണ് ?