App Logo

No.1 PSC Learning App

1M+ Downloads
വസ്തുക്കളുടെ ഘടന, സ്വഭാവം, സംഘടനം, വിഘടനം, എന്നിവയെ കുറിച്ചുള്ള പഠനം

Aഭൗതികശാസ്ത്രം

Bജീവശാസ്ത്രം

Cരസതന്ത്രം

Dജ്യോതിശാസ്ത്രം

Answer:

C. രസതന്ത്രം

Read Explanation:

  • വസ്തുക്കളുടെ ഘടന, സ്വഭാവം, സംഘടനം, വിഘടനം, എന്നിവയെ കുറിച്ചുള്ള പഠനം - രസതന്ത്രം

  • പർവ്വതങ്ങളെ കുറിച്ചുള്ള പഠനം - ഓറോളജി

  • പ്രകാശത്തെ കുറിച്ചുള്ള പഠനം - ഓപ്റ്റിക്സ്


Related Questions:

ഇലക്ട്രോൺ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ
അറ്റോമിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആര് ?
ഐസോടോപ്പ് കണ്ടെത്തിയ വ്യക്തി ആര് ?
താഴെ പറയുന്നവയിൽ ഏതിനാണ് അറ്റോമിക നമ്പറും ആറ്റോമിക ഭാരവും തുല്യമായിട്ടുള്ളത്?
പ്രോട്ടോൺ കണ്ടെത്തിയത് ആര് ?