Challenger App

No.1 PSC Learning App

1M+ Downloads
വസ്തുവിന്റെ സാന്ദ്രതയെയും, ജലത്തിന്റെ സാന്ദ്രതയെയും ബന്ധിപ്പിക്കുന്ന അനുപാത സംഖ്യ അറിയപ്പെടുന്നത് എന്ത്?

Aആപേക്ഷിക സാന്ദ്രത

Bസവിശേഷ ആപേക്ഷിക സാന്ദ്രത

Cകേവല ആപേക്ഷിക സാന്ദ്രത

Dഇവയൊന്നുമല്ല

Answer:

A. ആപേക്ഷിക സാന്ദ്രത

Read Explanation:

  • വസ്തുവിന്റെ സാന്ദ്രതയെയും, ജലത്തിന്റെ സാന്ദ്രതയെയും ബന്ധിപ്പിക്കുന്ന അനുപാത സംഖ്യയാണ്, ആപേക്ഷിക സാന്ദ്രത.

  • ജലത്തിന്റെ സാന്ദ്രതയുടെ എത്ര മടങ്ങാണ്, ഒരു പദാർത്ഥത്തിന്റെ സാന്ദ്രത എന്ന് കണക്കാക്കുന്നത്, ആ പദാർത്ഥത്തിന്റെ ആപേക്ഷിക സാന്ദ്രത അടിസ്ഥാനമാക്കിയാണ്.


Related Questions:

The lines connecting places of equal air pressure :
കാർ കഴുകുന്ന സർവീസ് സ്റ്റേഷനുകളിൽ കാർ ഉയർത്തുന്ന സംവിധാനം ഏത്?
The amount of dissolved gas in a liquid is proportional to its partial pressure above the liquid'-the law state this is
മാനോമീറ്ററിൽ ഗേജ് മർദം കാണാൻ ഉപയോഗിക്കുന്ന പ്രധാന സമവാക്യം?
ഒരു സിസ്റ്റം സന്തുലിതാവസ്ഥയിലാണ് എന്ന് പറയുന്നതിൻ്റെ അർത്ഥം എന്താണ്?