App Logo

No.1 PSC Learning App

1M+ Downloads
വാക്യം 1 ഒരു സ്വകാര്യ സ്ഥലത്ത് നടക്കുന്ന പോലീസ് നടപടിയുടെ വിഡിയോ റെക്കോർഡ് ചെയ്യാൻ പൊതുജനങ്ങളിൽ ആർക്കും അവകാശം ഉണ്ട്. വാക്യം 2 ഒരു സ്വകാര്യ സ്ഥലത്ത് നടക്കുന്ന പോലീസ് നടപടിയുടെ വീഡിയോ റെക്കോർഡ് ചെയ്യാൻ പോലീസ് ഉദ്യോഗസ്ഥർക്ക് അവകാശം ഉണ്ട്

Aമേൽപ്പറഞ്ഞ വാചകങ്ങൾ 1 & 2 ശരിയാണ്

Bമേൽപ്പറഞ്ഞ വാചകങ്ങൾ 1 & 2 തെറ്റാണ്

Cമേൽപ്പറഞ്ഞ വാചകങ്ങൾ 1 മാത്രം ശരിയാണ്

Dമേൽപ്പറഞ്ഞ വാചകങ്ങൾ 2 മാത്രം ശരിയാണ്

Answer:

A. മേൽപ്പറഞ്ഞ വാചകങ്ങൾ 1 & 2 ശരിയാണ്

Read Explanation:

  • കേരള പോലീസ് ആക്ട് 2011 പ്രകാരം രു സ്വകാര്യ സ്ഥലത്ത് നടക്കുന്ന പോലീസ് നടപടിയുടെ വിഡിയോ റെക്കോർഡ് ചെയ്യാൻ പൊതുജനങ്ങളിൽ ആർക്കും അവകാശം ഉണ്ട്.
  • കേരള പോലീസ് ആക്ട് 2011 ഒരു സ്വകാര്യ സ്ഥലത്ത് നടക്കുന്ന പോലീസ് നടപടിയുടെ വീഡിയോ റെക്കോർഡ് ചെയ്യാൻ പോലീസ് ഉദ്യോഗസ്ഥർക്ക് അവകാശം ഉണ്ട്.

Related Questions:

പോലീസുകാരുടെയും കുടുംബാംഗങ്ങളുടെയും ഔദ്യോഗികവും വ്യക്തിപരവും മാനസികവുമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതി ?
2011-ലെ കേരള പോലീസ് ആക്ട്-ലെ ഏത് വകുപ്പാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കുള്ള ശിക്ഷയെക്കുറിച്ച് പറയുന്നത്?
Students Police Cadet came into force in ?
താഴെ തന്നിരിക്കുന്നവയിൽ ശിക്ഷാസിദ്ധാന്തങ്ങൾ ഏതെല്ലാം?
ഒരു കുറ്റകൃത്യം ചെയ്യുന്ന ആളെ അറിയപ്പെടുന്നത്?