Challenger App

No.1 PSC Learning App

1M+ Downloads
വാടകയോ പ്രതിഫലമോ വാങ്ങി ഡ്രൈവർ കൂടാതെ ആറിലധികം യാത്രക്കാരെ കൊണ്ടുപോകാൻ കഴിയുന്നതും എന്നാൽ 12ൽ അധികം യാത്രക്കാരെ കൊണ്ടുപോകാൻ കഴിയാത്തതും ആയ വാഹനം :

Aമാക്സി കാബ്

Bമോട്ടോർ കാബ്

Cകോൺട്രാക്ട് ക്യാരേജ്

Dസ്റ്റേജ് ക്യാരേജ്

Answer:

A. മാക്സി കാബ്

Read Explanation:

പബ്ലിക് സർവീസ് വാഹനങ്ങൾ

വാടകയോ പ്രതിഫലമോ വാങ്ങി യാത്രക്കാരെ കൊണ്ടുപോകുന്നതിനായി ഉപയോഗിക്കുന്ന അല്ലെങ്കിൽ അതിന് അനുയോജ്യമാക്കിയ ഏതൊരു മോട്ടോർ വാഹനവും പബ്ലിക് സർവീസ് വാഹനങ്ങളിൽ ഉൾപ്പെടും

മാക്സി കാബ് , മോട്ടോർ കാബ് , കോൺട്രാക്ട് ക്യാരേജ് ,  സ്റ്റേജ് ക്യാരേജ് എന്നിവ ഇവയ്ക്കു ഉദാഹരണങ്ങളാണ്

കോൺട്രാക്ട് ക്യാരേജ്

വാടകയ്ക്കോ പ്രതിഫലത്തിനോ വേണ്ടി യാത്രക്കാരെ കൊണ്ടു പോകുന്ന വാഹനങ്ങൾ

മോട്ടോർ കാബ്

വാടകയോ പ്രതിഫലമോ വാങ്ങി ഡ്രൈവർ കൂടാതെ പരമാവധി 6 യാത്രക്കാരെ വരെ കൊണ്ടുപോകും പോകാൻ കഴിയുന്ന വാഹനം

മാക്സി കാബ്

വാടകയോ പ്രതിഫലമോ വാങ്ങി ഡ്രൈവർ കൂടാതെ ആറിലധികം യാത്രക്കാരെ കൊണ്ടുപോകാൻ കഴിയുന്നതും എന്നാൽ 12ൽ അധികം യാത്രക്കാരെ കൊണ്ടുപോകാൻ കഴിയാത്തതും ആയ വാഹനം

സ്റ്റേജ് ക്യാരേജ്

മുഴുവൻ യാത്രയിലേക്കോ  യാത്രയുടെ ഘട്ടങ്ങളിലോ വേണ്ട പ്രതിഫലം പ്രത്യേകം ഓരോ യാത്രക്കാരുടെ കയ്യിൽ നിന്നും വാങ്ങിയോ അല്ലെങ്കിൽ വാടകയ്ക്ക് ഡ്രൈവർ ഒഴികെ ആറിലധികം യാത്രക്കാരെ കൊണ്ടുപോകാൻ ആയി ഉപയോഗിക്കുന്ന വാഹനം


Related Questions:

റെഗുലേഷൻ 16 പ്രകാരം എല്ലാ സമയങ്ങളിലും ഡ്രൈവറിന്റെ നിയന്ത്രണത്തിലായിരിക്കുവാൻ അനുവദിക്കുന്ന വേഗതയിൽ മാത്രമേ ഓടിക്കാവൂ.ഡ്രൈവർ പരിഗണിക്കേണ്ട വസ്തുതകൾ :
റെഗുലേഷൻ 23 പ്രകാരം ഹോണിന്റെ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലുൾപ്പെടുന്നതാണ്:
ഒരു വാഹനം അപകടത്തിൽ പെട്ടാൽ അപകടത്തിൽ പെട്ട വാഹന ഡ്രൈവറോ ഡ്രൈവറോ മറ്റു ഡ്രൈവര്മാരോ ഏതെല്ലാം ചിത്രങ്ങളെടുക്കേണ്ടതുണ്ട്?
റോഡ് അടയാളങ്ങൾ ,മാർക്കിങ്ങുകൾ ഗതാഗത ചട്ടങ്ങൾ എന്നിവയെ കുറിച്ചറിവുള്ളവരായിരിക്കണം എന്ന് പറയുന്ന റെഗുലേഷൻ?
സ്റ്റേജ് കരിയേജ് സർവീസ് നടത്തിയതിന്റെ ഫലമായി ചെയ്താൽ ശിക്ഷിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ :