Challenger App

No.1 PSC Learning App

1M+ Downloads
വാട്ട്സ്ആപ്പുമായി സഹകരിച്ച് ഇന്ത്യയിലെ യുവതി യുവാക്കൾക്ക് 'ഡിജിറ്റൽ സ്കിൽസ് ചാംപ്യൻസ് പ്രോഗ്രാം' ആരംഭിച്ച കേന്ദ്രസർക്കാർ സ്ഥാപനം

Aനാഷണൽ സ്കിൽ ഡെവലപ്മെൻറ് കൗൺസിൽ

Bനാഷണൽ കൗൺസിൽ ഓഫ് വൊക്കേഷണൽ ആൻഡ് റിസർച്ച് ട്രെയിനിംഗ്

Cനാഷണൽ കൗൺസിൽ ഫോർ ടെക്നോളജി ആൻഡ് ട്രെയിനിംഗ്

Dനാഷണൽ സെൻ്റർ ഫോർ ലേബർ ആൻഡ് ലേണിംഗ്

Answer:

A. നാഷണൽ സ്കിൽ ഡെവലപ്മെൻറ് കൗൺസിൽ

Read Explanation:

നാഷണൽ സ്കിൽ ഡെവലപ്മെൻറ് കൗൺസിൽ വാട്ട്സ്ആപ്പുമായി സഹകരിച്ച് ഇന്ത്യയിലെ യുവതി യുവാക്കൾക്ക് സാങ്കേതിക നൈപുണ്യം വർദ്ധിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് 'ഡിജിറ്റൽ സ്കിൽസ് ചാംപ്യൻസ് പ്രോഗ്രാം'.


Related Questions:

When is the “International Day of Peace” observed ?
അമൂൽ കമ്പനിയുടെ ബ്രാൻഡ് ഐക്കൺ ആയ "അമൂൽ ഗേളിന്റെ" സൃഷ്ടാവ് ആര്?
ഏറ്റവും പഴക്കം ചെന്ന "ഡൈക്രസോറസ് ദിനോസറിൻറെ" ഫോസിൽ കണ്ടെത്തിയത് എവിടെ ?
2023ൽ ഇൻറ്റർനാഷണൽ ലോയേഴ്സ് കോൺഫറൻസിന് വേദിയായ നഗരം ഏത് ?
2023 ഫെബ്രുവരിയിൽ ആന്ധ്രപ്രദേശ് ഗവർണറായി നിയമിതനായത് ആരാണ് ?