Challenger App

No.1 PSC Learning App

1M+ Downloads
ടോക്കിയോ ഒളിമ്പിക്സ് വനിത ഗോൾഫിൽ നാലാം സ്ഥാനത്തെത്തിയ ഇന്ത്യൻ താരം ആര്?

Aഷൈനി വിൽസൺ

Bപി. യു. ചിത്ര

Cമേരി കോം

Dആദിത്തി അശോക്

Answer:

D. ആദിത്തി അശോക്


Related Questions:

ഗേറ്റ് വേ ഓഫ് ഇന്ത്യ മുതൽ എലഫന്റാ ഗുഹകൾ വരെ നീന്തിയ ആദ്യ വ്യക്തി എന്ന റെക്കോഡ് നേടിയ IPS ഉദ്യോഗസ്ഥൻ ആരാണ് ?
മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിക്ക് സ്മാരകം സ്ഥാപിക്കുന്നത് എവിടെ ?
സ്വകാര്യ മേഖലയിലെ 75% തൊഴിലവസരങ്ങളും തദ്ദേശീയർക്ക് സംവരണം ചെയ്ത ആദ്യ ഇന്ത്യൻ സംസ്ഥാനം ?
TV telecasting in India was started in?
അമേരിക്കൻ ഐക്യനാടുകളിലെ ഇപ്പോഴത്തെ ഇൻഡ്യൻ അംബാസഡർ ?