Challenger App

No.1 PSC Learning App

1M+ Downloads
വാണിജ്യപരമായി പ്രതിദിനം ദശലക്ഷം ലിറ്റർ സമുദ്രജലം ശുദ്ധീകരിക്കുന്നതിന് ശേഷിയുള്ള ഇന്ത്യയിലെ ആദ്യ ഡസലൈനേഷൻ പ്ലാന്റ് സ്ഥാപിച്ചത് എവിടെയാണ് ?

Aമംഗളൂർ, കർണാടക

Bതൂത്തുക്കുടി, തമിഴ്നാട്

Cദഹേജ്, ഗുജറാത്ത്

Dകൊച്ചി, കേരളം

Answer:

C. ദഹേജ്, ഗുജറാത്ത്

Read Explanation:

• ഇന്ത്യയിലെ ആദ്യത്തെ ഡസലൈനേഷൻ പ്ലാന്റ് - മിഞ്ചുറിൻ (തമിഴ്നാട്, 2010) • ഉപ്പുവെള്ളത്തിൽ നിന്ന് ധാതു ഘടകങ്ങൾ എടുത്തുകളയുന്ന പ്രക്രിയ - ഡസലൈനേഷൻ


Related Questions:

ഫുട്ട് ലൂസ് (Foot loose) വ്യവസായങ്ങളെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവനകൾ ഏവ ?

  1. പഞ്ചസാര വ്യവസായം ഇതിനുദാഹരണമാണ്
  2. വ്യവസായ സ്ഥാനീയ ഘടകങ്ങൾ കൂടുതലായി ബാധിക്കുന്നില്ല
  3. കൂടുതൽ തൊഴിലാളികളെ ആവശ്യമാണ്
  4. പരിസ്ഥിതി സൗഹൃദ വ്യവസായമാണ്
    സിമൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
    പേപ്പർ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം ?
    സൈനിക വിമാനങ്ങൾ നിർമ്മിക്കുന്നതിനായുള്ള ഇന്ത്യയിലെ ആദ്യ സ്വകാര്യ സംരംഭം സ്ഥാപിച്ചത് എവിടെയാണ് ?
    The first paper industry was established in India at