App Logo

No.1 PSC Learning App

1M+ Downloads
വാതകങ്ങളിലെ പോസിറ്റീവ് ചാർജുള്ള കണങ്ങളെ പ്രവചിച്ചത് ആരാണ്

Aജെ. ജി. ടംസൺ

Bഓൾഡ്‌ഫീൽഡ്

Cജോൺ ഡാൽടോൺ

Dയൂഗൻ ഗോൾഡ്‌സ്റ്റീൻ

Answer:

D. യൂഗൻ ഗോൾഡ്‌സ്റ്റീൻ

Read Explanation:

രസതന്ത്രം

  • വസ്തുക്കളുടെ ഘടന, സ്വഭാവം, സംഘടനം, വിഘടനം എന്നിവയെ കുറിച്ചുള്ള പഠനം.

  • ഒരു പദാർത്ഥത്തിൻ്റെ രാസപരമായ ഏറ്റവും ചെറിയ കണിക - ആറ്റം.

  • 'അറ്റമോസ്‌' എന്ന ഗ്രീക്ക് പദത്തിൽ നിന്നുമാണ് ആറ്റം എന്ന പദം ഉദ്ഭവിച്ചത്. 

  • 'ആറ്റം' എന്ന പദം ആദ്യമായി നിർദേശിച്ചത് - ഓസ്റ്റ്വാൾഡ്

  • ആറ്റം കണ്ടുപിടിച്ചത് - ജോൺ ഡാൾട്ടൺ

  • ആറ്റത്തെക്കുറിച്ചു പഠിക്കാൻ 1807 ൽ ജോൺ ഡാൽട്ടൺ, ആറ്റോമികസിദ്ധാന്തം ആവിഷ്കരിച്ചു.

  • എ ന്യൂ സിസ്റ്റം ഓഫ് കെമിക്കൽ ഫിലോസഫി (A new system of chemical Philosophy) എന്ന പുസ്തകം രചിച്ചത് - ജോൺ ഡാൾട്ടൺ

  • വാതകങ്ങളിലെ പോസിറ്റീവ് ചാർജുള്ള കണങ്ങളെ പ്രവചിച്ചത് ആരാണ് - യൂഗൻ ഗോൾഡ്‌സ്റ്റീൻ (1886) - ഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങളിലൂടെ ഡാൽട്ടന്റെ ആറ്റോമികസിദ്ധാന്തത്തിനു എതിരെ തെളിവുകൾ കണ്ടെത്തുകയും ചെയ്തു.


Related Questions:

ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണം 14 ആയാൽ ഇലക്ട്രോണുകളുടെ എണ്ണം എത്ര ?
ആറ്റത്തിന്റെ സ്പെക്ട്രത്തിലെ ഫൈൻ സ്ട്രക്ചർ (fine structure) പ്രധാനമായും എന്തിന്റെ പ്രതിപ്രവർത്തനം മൂലമാണ് ഉണ്ടാകുന്നത്?
ഏറ്റവും വലിയ ആറ്റുമുള്ള അലോഹം ഏത് ?
ദ്രവ്യത്തിന്റെ ദ്വൈതസ്വഭാവം കണക്കിലെടുക്കുന്ന ശാസ്ത്രശാഖ _________എന്ന അറിയപ്പെടുന്നു .
ബേയർ സ്ട്രെയിൻ സിദ്ധാന്തം അനുസരിച്ച്, ഒരു റിംഗ് സിസ്റ്റം കൂടുതൽ സ്ഥിരതയുള്ളതാണെങ്കിൽ, അത് എളുപ്പത്തിൽ എന്ത് ചെയ്യാൻ സാധിക്കും?