App Logo

No.1 PSC Learning App

1M+ Downloads
വാതകങ്ങളുടെ താപീയ വികാസത്തെ അടിസ്ഥാനമാക്കിയിട്ടുള്ള സ്കെയിൽ ?

Aകെൽ‌വിൻ സ്കെയിൽ

Bഫാരെൻഹീറ്റ് സ്കെയിൽ

Cസെൽഷ്യസ് സ്കെയിൽ

Dഇവയെല്ലാം

Answer:

A. കെൽ‌വിൻ സ്കെയിൽ

Read Explanation:

  • വാതകങ്ങളുടെ താപീയ വികാസത്തെ അടിസ്ഥാനമാക്കിയിട്ടുള്ള സ്കെയിൽ ആണ് കെൽ‌വിൻ സ്കെയിൽ.
  • നെഗറ്റീവ് താപനില രേഖപ്പെടുത്തിയിട്ടില്ല എന്നുള്ളതും ഈ സ്കെയിലിൻറെ പ്രത്യേകതയാണ്.
  • ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ആയ ലോർഡ് കെൽവിനാണ് ഈ സ്കെയിൽ ആവിഷ്കരിച്ചത്.

Related Questions:

ചുവടെ കൊടുത്തവയിൽ ഏതിനാണ് ഉയർന്ന ദ്രവണാങ്കം ഉള്ളത് ?
100° Cൽ ജലത്തിൻറെ ബാഷ്പീകരണ ലീനതാപം എത്രയാണ് ?
ഒരു വസ്തുവിലെ തന്മാത്രകളുടെ ഗതികോർജം കൂടുമ്പോൾ താപനില _________
ഓക്സിജൻറെ ക്രിട്ടിക്കൽ താപനിലയെത്ര ?
ദ്രാവക രൂപത്തിലുള്ള ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ ഇവ ഉല്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ?