ഒരു സിസ്റ്റത്തിന്റെ തെർമോഡൈനാമിക് സ്റ്റേറ്റ് വേരിയ ബിൾ എന്നത് സിസ്റ്റത്തിന്റെ ഏത് അവസ്ഥയെ സൂചിപ്പിക്കുന്ന പരാമീറ്ററുകളാണ്?Aവിശ്രമാവസ്ഥBസന്തുലിതാവസ്ഥCഇവ രണ്ടുംDഇവയൊന്നുമല്ലAnswer: B. സന്തുലിതാവസ്ഥ Read Explanation: ഒരു സിസ്റ്റത്തിന്റെ തെർമോഡൈനാമിക് സ്റ്റേറ്റ് വേരിയ ബിൾ എന്നത് സിസ്റ്റത്തിന്റെ സന്തുലിതാവസ്ഥയെ വിവരിക്കുന്ന പരാമീറ്ററുകളാണ്.Read more in App