വാതകമർദ്ദത്തെ സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതാണ്?
- വാഹനങ്ങളുടെ ടയറിൽ വായു നിറയ്ക്കുമ്പോൾ മർദ്ദം അളക്കാറില്ല.
- വാതകമർദ്ദം എന്നത് വാതക കണികകൾ ചെലുത്തുന്ന ബലമാണ്.
- താപനില കൂടുമ്പോൾ വാതകമർദ്ദം കൂടാൻ സാധ്യതയുണ്ട്.
Ai മാത്രം
Bii, iii
Cഇവയൊന്നുമല്ല
Di, ii
