App Logo

No.1 PSC Learning App

1M+ Downloads
വായുവിൽ തുറന്നു വച്ചാൽ ഏറ്റവും പെട്ടെന്ന് ലോഹദ്യുതി നഷ്ടപ്പെടുന്ന ലോഹം ഏത്?

ACu

BFe

CK

DZn

Answer:

C. K

Read Explanation:

  • വായുവിൽ തുറന്നു വച്ചാൽ ഏറ്റവും പെട്ടെന്ന് ലോഹദ്യുതി നഷ്ടപ്പെടുന്ന ലോഹം -K


Related Questions:

സിർക്കോണിയം, ടൈറ്റാനിയം തുടങ്ങിയവയുടെ ശുദ്ധീകരണം താഴെ തന്നിരിക്കുന്നവയിൽ ഏത് മായി ബന്ധപ്പെട്ടിരിക്കുന്നു ?
ഭാവിയുടെ ലോഹം :
ദ്രാവക രൂപത്തിലുള്ള ഒരു ലോഹം :
ഒരു അയിരിനെ റോസ്റ് ചെയ്‌ത സമയത്ത് ലോഹം ലഭിച്ചില്ലെങ്കിൽ ആ ലോഹം ഏത്?
ഇരുമ്പ് കാർബണുമായി ചേർന്ന് ഉണ്ടാക്കുന്ന ലോഹസങ്കരം അറിയപ്പെടുന്നത് എന്ത് ?