Challenger App

No.1 PSC Learning App

1M+ Downloads
വായുവിൽ ശബ്ദത്തിൻ്റെ വേഗത എത്രയാണ് ?

A230 മീറ്റർ / സെക്കൻഡ്

B320 മീറ്റർ /സെക്കൻഡ്

C340 മീറ്റർ / സെക്കൻഡ്

D250 മീറ്റർ / സെക്കൻഡ്

Answer:

C. 340 മീറ്റർ / സെക്കൻഡ്


Related Questions:

കടലിന്റെ ആഴം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?
മനുഷ്യന്റെ സാധാരണ ശ്രവണപരിധി എത്രയാണ്?
ശബ്ദത്തേക്കാൾ രണ്ടിരട്ടി വേഗത്തെ കുറിക്കുന്ന പദം ഏത്?
ഒരു ശബ്ദ തരംഗത്തിന്റെ ആവൃത്തി (Frequency) എന്നാൽ എന്താണ്?
ഗാൾട്ടൺവിസിലിൽ നിന്ന് പുറപ്പെടുന്ന ശബ്ദം ഏകദേശം എത്ര ഹെർഡ്‌സ് ആണ്?