Challenger App

No.1 PSC Learning App

1M+ Downloads
വാറൻറിൻ്റെ സാരാംശം അറിയിക്കുന്നതിനെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 77

Bസെക്ഷൻ 79

Cസെക്ഷൻ 81

Dഇവയൊന്നുമല്ല

Answer:

A. സെക്ഷൻ 77

Read Explanation:

BNSS- Section-77 - notification of substance of warrant [വാറൻറിൻ്റെ സാരാംശം അറിയിക്കുന്നത്]

  • അറസ്‌റ്റ് വാറന്റ് നടപ്പാക്കുന്ന പോലീസ് ഉദ്യോഗസ്ഥനോ, മറ്റൊരാളോ, അറസ്റ്റ് ചെയ്യപ്പെടാനുള്ള ആളെ , അതിന്റെ സാരാംശം അറിയിക്കേണ്ടതും, ആവശ്യപ്പെടുന്നുവെങ്കിൽ, വാറന്റ് അയാളെ കാണിക്കേണ്ടതുമാകുന്നു


Related Questions:

അറസ്റ്റ് ചെയ്യാൻ ശ്രമിച്ച വ്യക്തി പ്രവേശിച്ച സ്ഥലത്തിന്റെ പരിശോധനയെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
സാക്ഷികൾ ഹാജരാകണം എന്ന് ആവശ്യപ്പെടാൻ പോലീസ് ഉദ്യോഗസ്ഥനുള്ള അധികാരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിൽ നിന്ന് ഒഴിവാക്കിയ വകുപ്പുകളുടെ എണ്ണം എത്ര ?
അന്വേഷണമോ പ്രാരംഭികമായ അന്വേഷണ വിചാരണയോ നടത്താനുള്ള അധികാരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
BNSS Section 35 (3) വകുപ് പ്രകാരം ഒരു വ്യക്തി കോഗ്നൈസബിൾ കുറ്റം ചെയ്തതായി ന്യായമായ സംശയം ഉണ്ടെങ്കിൽ, പോലീസിന് എന്ത് ചെയ്യാൻ സാധിക്കും?