Challenger App

No.1 PSC Learning App

1M+ Downloads
വാഹനങ്ങളിൽ പിന്നിലെ വാഹനങ്ങൾ കാണാൻ ഉപയോഗിക്കുന്ന കാടി (റിയർ വ്യൂ മിറർ) എത് തരമാണ്?

Aകോൺവെക്‌സ്

Bകോൺകേവ്

Cപ്ലെയിൻ

Dഇതൊന്നുമല്ല

Answer:

A. കോൺവെക്‌സ്

Read Explanation:

കോൺവെക്സ്  ദർപ്പണം പ്രതിപതനതലം പുറത്തേക്ക് ഉന്തി നിൽക്കുന്ന ഗോളീയ ദർപ്പണങ്ങൾ - കോൺവെക്സ് ദർപ്പണങ്ങൾ കോൺവെക്സ്‌ ദർപ്പണത്തിൽ പ്രതിബിംബത്തിന്റെ സ്ഥാനം - ദർപ്പണത്തിന് പുറകിൽ ( പോളിനും മുഖ്യ ഫോക്കസിനും ഇടയിൽ ) കോൺവെക്സ് ദർപ്പണത്തിലെ പ്രതിബിംബം - മിഥ്യ, നിവർന്നത് , വസ്തുവിനേക്കാൾ ചെറുത് ഉപയോഗങ്ങൾ: സ്ട്രീറ്റ് ലൈറ്റുകളിൽ റിഫ്ളക്ടറായി , അപകടങ്ങൾ ഒഴിവാക്കാൻ റോഡിന്റെ വളവുകളിൽ സ്ഥാപിക്കുന്നു , സെക്യൂരിറ്റി മിററായും റിയർവ്യൂ മിറർ ആയും ഉപയോഗിക്കുന്നു.


Related Questions:

ബ്രീത്ത് അനലൈസർ മുഖേനയുള്ള പരിശോധനയിൽ രക്തത്തിൽ _______ ൽ കൂടുതൽ ആൽക്കഹോൾ ഉണ്ടെന്ന് കണ്ടെത്തിയാൽ വാഹനത്തിന്റെ ഡ്രൈവർമദ്യപിച്ചിട്ടുണ്ടെന്ന് അനുമാനിക്കപ്പെടുന്നു.
70 KM / HR വേഗത കുറവുള്ള ഇരുചക്ര വാഹനങ്ങളാണ് ?
പെർമിറ്റ് ആവശ്യമില്ലാത്ത ട്രാൻസ്പോർട്ട് വാഹനം ഏത്?
മോട്ടോർ സൈക്കിലുകൾ (സൈഡ് കാർ ഉള്ളതോ ഇല്ലാത്തതോ )നോൺ ഇലക്ട്രിക്ക് വാഹനങ്ങൾ പർച്ചെസിങ് വാല്യൂ 1 ലക്ഷം വരെയുള്ളതിനു ഒടുക്കേണ്ട ഒറ്റ തവണ നികുതി?
വാഹനങ്ങളിൽ നിന്ന് വമിക്കുന്ന പുകയിലടങ്ങിയിരിക്കുന്ന വാതകങ്ങൾ :