മോട്ടോർ സൈക്കിലുകൾ (സൈഡ് കാർ ഉള്ളതോ ഇല്ലാത്തതോ )നോൺ ഇലക്ട്രിക്ക് വാഹനങ്ങൾ പർച്ചെസിങ് വാല്യൂ 1 ലക്ഷം വരെയുള്ളതിനു ഒടുക്കേണ്ട ഒറ്റ തവണ നികുതി?A13%B15%C25%D18%Answer: A. 13% Read Explanation: മോട്ടോർ സൈക്കിലുകൾ (സൈഡ് കാർ ഉള്ളതോ ഇല്ലാത്തതോ )നോൺ ഇലക്ട്രിക്ക് വാഹനങ്ങൾ പർച്ചെസിങ് വാല്യൂ 1 ലക്ഷം വരെയുള്ളതിനു ഒടുക്കേണ്ട ഒറ്റ തവണ നികുതി 13% ആണ്.Read more in App