Challenger App

No.1 PSC Learning App

1M+ Downloads
വാഹന എഞ്ചിന്റെ കറക്കം അളക്കുന്നത് :

Aഓഡോമീറ്റർ

Bസ്പീഡോമീറ്റർ

Cഎ.വി.ഒ മീറ്റർ

Dടാക്കോമീറ്റർ

Answer:

D. ടാക്കോമീറ്റർ

Read Explanation:

  • വാഹന എൻജിന്റെ കറക്കം അളക്കുന്ന ഉപകരണമാണ് ടാക്കോമീറ്റർ.

  • ഇത് ഒരു മിനിറ്റിൽ എൻജിന്റെ ക്രാങ്ക്‌ഷാഫ്റ്റ് എത്ര തവണ കറങ്ങുന്നു എന്ന് കാണിക്കുന്നു.

  • ടാക്കോമീറ്റർ എൻജിന്റെ കറക്കത്തെ റെവല്യൂഷൻസ് പെർ മിനിറ്റ് (RPM) എന്ന അളവിൽ രേഖപ്പെടുത്തുന്നു.

  • ഡ്രൈവർമാർക്ക് ശരിയായ സമയത്ത് ഗിയർ മാറ്റാനും, ഇന്ധനക്ഷമത മെച്ചപ്പെടുത്താനും, എൻജിന്റെ ആരോഗ്യപരമായ അവസ്ഥ മനസ്സിലാക്കാനും ഇത് സഹായിക്കുന്നു

  • കാറുകളിലും മറ്റ് വാഹനങ്ങളിലും, ടാക്കോമീറ്റർ സാധാരണയായി സ്പീഡോമീറ്ററിന് അടുത്തായി ഡാഷ്ബോർഡിൽ സ്ഥാപിച്ചിരിക്കുന്നു.


Related Questions:

താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

അന്തരീക്ഷ താപനിലയിൽ 

A) പെട്രോൾ, ഡീസലിനേക്കാൾ വേഗത്തിൽ ബാഷ്പീകരിക്കുന്നു

B) ഡീസൽ, പെട്രോളിനേക്കാൾ വേഗത്തിൽ ബാഷ്പീകരിക്കുന്നു

C) പെട്രോളും ഡീസലും ഒരേ പോലെ ബാഷ്പീകരിക്കുന്നു 

D) മുകളിൽ പറഞ്ഞതൊന്നും ശരിയല്ല 

ടർബോ ചാർജർ എഞ്ചിനിൽ ഉപയോഗിക്കുന്നത് എന്തിന്?
ഒരു വാഹനത്തിന്റെ ഗിയർ ബോക്സിൽ എത്ര തരം ഷാഫ്റ്റുകൾ ഉണ്ട്?
ഓയിൽ പാൻ ഘടിപ്പിച്ചിരിക്കുന്നത് ഏതു ഭാഗവുമായാണ്?
കാറ്റലിസ്റ്റിക് കൺവേട്ടറിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഓക്സിജൻ വാതകം ശേഖരിച്ച് വെക്കാൻ സഹായിക്കുന്ന ലോഹം ഏത്?