App Logo

No.1 PSC Learning App

1M+ Downloads
മോട്ടോർ വാഹനങ്ങളിൽ ഉപയോഗിക്കുന്ന എൻജിൻ?

Aകാർബുറേറ്റർ

Bഅന്തർ ദഹന എൻജിൻ

Cപെട്രോൾ എൻജിൻ

Dഡീസൽ എൻജിൻ

Answer:

B. അന്തർ ദഹന എൻജിൻ


Related Questions:

ഡീസലിന്റെ ഗുണനിലവാരം സൂചിപ്പിക്കുന്നത് :
വാഹനം സ്റ്റാർട്ട് ആക്കുമ്പോൾ സ്റ്റാർട്ടിംഗ് മോട്ടോറിന്റെ "പിനിയൻ ഗിയർ" ഏതിനെയാണ് കറക്കുന്നത്?
ഓയിൽ പാൻ ഘടിപ്പിച്ചിരിക്കുന്നത് ഏതു ഭാഗവുമായാണ്?
2-ട്രോക്ക് എഞ്ചിനിൽ ഒരു പ്രാവശ്യം പവ്വർ ഉൽപ്പാദിപ്പിക്കാൻ ഫ്‌ളൈവീൽ എത്ര പ്രാവശ്യം കറങ്ങണം ?
ലോകത്ത് ആദ്യമായി 4 സ്ട്രോക്ക് എൻജിൻ കണ്ടുപിടിച്ചത് ആര്?