App Logo

No.1 PSC Learning App

1M+ Downloads
വാർഷിക വർഷപാതം വളരെ കൂടുതലുള്ള പശ്ചിമ ഘട്ടത്തിലും വടക്കു കിഴക്കൻ സംസ്ഥാന ങ്ങളിലും/ വടക്ക് കിഴക്കൻ ഹിമാലയത്തിലും കാണപ്പെടുന്ന സസ്യ വിഭാഗം ഏത് ?

Aഉഷ്ണമേഖലാ നിത്യഹരിത വനങ്ങൾ

Bഉഷ്ണ മേഖലാ ഇലപൊഴിയും കാടുകൾ

Cഉഷ്‌ണമേഖലാ മഴക്കാടുകൾ

Dഇവയൊന്നുമല്ല

Answer:

C. ഉഷ്‌ണമേഖലാ മഴക്കാടുകൾ

Read Explanation:

  • വാർഷിക വർഷപാതം വളരെ കൂടുതലുള്ള പശ്ചിമ ഘട്ടത്തിലും വടക്കു കിഴക്കൻ സംസ്ഥാന ങ്ങളിലും/ വടക്ക് കിഴക്കൻ ഹിമാലയത്തിലും കാണപ്പെടുന്ന സസ്യ വിഭാഗം - ഉഷ്‌ണമേഖലാ മഴക്കാടുകൾ

  • ലോകത്തിലെ ഏറ്റവും വലിയ നിശാശലഭമായ അറ്റ്ലസ് മോത്ത് കാണപ്പെടുന്ന ഇന്ത്യയിലെ പ്രദേശം - ഉഷ്ണമേഖലാ നിത്യഹരിത വനങ്ങൾ

  • കാലികമായി മാത്രം മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ കാണപ്പെടുന്ന സസ്യജാലങ്ങൾ - ഉഷ്ണ മേഖലാ ഇലപൊഴിയും കാടുകൾ

  • മൺസൂൺ കാടുകൾ എന്നറിയപ്പെടുന്ന കാടുകൾ - ഉഷ്ണമേഖലാ ഇലപൊഴിയും കാടുകൾ

  • ഇന്ത്യൻ ഉപദ്വീപിലെ കൂടുതൽ പ്രദേശങ്ങളിലും കാണപ്പെടുന്ന സസ്യജാലങ്ങൾ - ഉഷ്ണമേഖലാ ഇലപൊഴിയും കാടുകൾ


Related Questions:

വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
ഇന്ത്യൻ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വനം ?
ഏറ്റവും കുറവ് കണ്ടൽക്കാടുകൾ ഉള്ള കേന്ദ്ര ഭരണ പ്രദേശം ഏതാണ് ?
പാർലമെന്റ് വന സംരക്ഷണ നിയമം പാസ്സാക്കിയത് ?
2019 ലെ ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ഇടത്തരം ഇടതൂർന്ന വനങ്ങളുടെ (Moderately dense forest) വിസ്തീർണ്ണം എത്ര ?