App Logo

No.1 PSC Learning App

1M+ Downloads
"വാൾസ്ട്രീറ്റ് ദുരന്തം' എന്നത് ഏത് രാജ്യത്തിന്റെ സ്റ്റോക്ക് എക്സ്ചേഞ്ച് വിലയിലുണ്ടായ തകർച്ചയാണ് ?

Aജപ്പാൻ

Bചൈന

Cജർമ്മനി

Dഅമേരിക്ക

Answer:

D. അമേരിക്ക

Read Explanation:

വാൾ സ്ട്രീറ്റ് ദുരന്തം

  • "വാൾസ്ട്രീറ്റ് ദുരന്തം' 1930കളിൽ നടന്ന സാമ്പത്തികമാന്ദ്യത്തിന് കാരണമായി.

Related Questions:

Cochin stock exchange was established in :
SEBI was given statutory status and powers through an Ordinance promulgated on __________?
The controller of Indian capital market is :
Two terms associated with stock exchange :
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പുതിയ ചെയർമാൻ ?