Challenger App

No.1 PSC Learning App

1M+ Downloads
വികലാംഗർക്ക് താങ്ങാൻ ആകുന്ന വിലയിൽ സഹായക ഉപകരണങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സംരംഭം?

Ak fone പദ്ധതി

Bകേരള സമൃദ്ധി പദ്ധതി

CK-DISC STRIDE പദ്ധതി

Dവികിന്‍ കേരള പദ്ധതി

Answer:

C. K-DISC STRIDE പദ്ധതി

Read Explanation:

•STRIDE-(Social Technology &Research for Inclusive Design Excellence)


Related Questions:

Tribal plans provide:
മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തിനായി മാത്രം നടപ്പിലാക്കിയ നിയമനിർമ്മാണം
കുടുംബശ്രീ യുടെ ജില്ലാ മിഷൻ പുരസ്‌കാരത്തിന് 2025 ഇൽ ഒന്നാം സ്ഥാനം നേടിയ ജില്ലാ?
സ്ത്രീകളെ ഡിജിറ്റൽ സാക്ഷരതയെക്കുറിച്ച് അറിയിക്കുന്നതിനും പരിചയപ്പെടുത്തുന്നതിനും സൈബർ ഭീഷണികളിൽ നിന്ന് സ്വയം സുരക്ഷിതരാകുന്നതിനുള്ള പരിശീലനം നൽകുന്നതിനുമായി ദേശീയ വനിതാ കമ്മീഷൻ നേതൃത്വത്തിൽ ആരംഭിച്ച ക്യാമ്പയിൻ
ശിശുക്ഷേമ സമിതികളുടെ പ്രവർത്തന പരിധി :