വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ (VSSC) പുതിയ മേധാവി ?
Aഎസ് ഉണ്ണികൃഷ്ണൻ നായർ
Bഡോ വസന്ത് ആർ ഗോവാരിക്കർ
Cഡോ: ഉണ്ണി രവീന്ദ്രൻ
Dഎ എസ് കിരൺ കുമാർ
Answer:
A. എസ് ഉണ്ണികൃഷ്ണൻ നായർ
Read Explanation:
▪️ VSSC സെന്ററിന്റെ ഡയറക്ടർ ആകുന്ന അഞ്ചാമത്തെ മലയാളി
▪️ VSSC ഡയറക്ടറായിരുന്ന മലയാളികൾ :
1️⃣ ജി മാധവൻ നായർ
2️⃣ കെ രാധാകൃഷ്ണൻ
3️⃣ എം സി ദത്തൻ
4️⃣ എസ് സോമനാഥ്