വിജ്ഞാനസന്ദായനി എന്ന പേരിൽ സ്വന്തം ഗ്രാമത്തിൽ വായനശാല തുടങ്ങിയ നവോത്ഥാന നായകൻ ?Aഅയ്യങ്കാളിBവേലുക്കുട്ടി അരയൻCസി കേശവൻDവൈകുണ്ഠ സ്വാമികൾAnswer: B. വേലുക്കുട്ടി അരയൻ Read Explanation: വേലുക്കുട്ടി അരയൻ:ജനനം : 1894, മാർച്ച് 11ജന്മസ്ഥലം : ആലപ്പാട്, കരുനാഗപ്പള്ളി, കൊല്ലംപിതാവ് : വേലായുധൻ വൈദ്യർമാതാവ് : വെളുത്ത കുഞ്ഞമ്മമരണം : 1969, മെയ് 31അരയവംശ പരിപാലനയോഗം സ്ഥാപിച്ച വ്യക്തിട്രാവങ്കൂർ രാഷ്ട്രീയ മഹാസഭയുടെ സ്ഥാപകൻപതിനാലാം വയസ്സിൽ വേലുക്കുട്ടി അരയൻ സ്വന്തമായി ആരംഭിച്ച വായനശാല : വിജ്ഞാന സന്ദായിനി.ജന്മഗ്രാമമായ കരുനാഗപ്പള്ളിയിൽ ചെറിയഴീക്കലിലാണ് വിജ്ഞാന സന്തായിനി എന്ന ഗ്രന്ഥശാല സ്ഥാപിച്ചത് അരയൻ എന്ന മാസികയുടെ സ്ഥാപകൻ : വേലുക്കുട്ടി അരയൻ (1917)“അരയ സമുദായത്തിന്റെ ജിഹ്വ” എന്നറിയപ്പെടുന്ന പ്രസിദ്ധീകരണം : അരയൻ. സ്ത്രീകളുടെ ഉന്നമനത്തിനായി വേലുക്കുട്ടി അരയൻ ആരംഭിച്ച മാസിക : അരയ സ്ത്രീജന മാസിക (1922). Read more in App