App Logo

No.1 PSC Learning App

1M+ Downloads
വിട്ടല സ്വാമി ക്ഷേത്രം , ഹസാര രാമ ക്ഷേത്രം എന്നിവ എവിടെ സ്ഥിതി ചെയ്യുന്നു ?

Aഹംപി

Bഹൈദ്രബാദ്

Cഗുജറാത്ത്

Dരാമേശ്വരം

Answer:

A. ഹംപി


Related Questions:

AD 1246 ൽ പണിതുടങ്ങിയ കൊണാർക്കിലേ പ്രശസ്തമായ സൂര്യക്ഷേത്രം ഏതു നദിതീരത്താണ് ?
കുത്തബ് മിനാറിന്റെ പണി തുടങ്ങിയത് ആരാണ് ?
ഹുമയൂണിന്റെ ശവകുടീരം എവിടെയാണ് ?
' താജ്മഹൽ ' നിർമിച്ചതാരാണ് ?
നിർമിതികളോട് ചേർന്ന് വിശാലമായ പൂന്തോട്ടം ഏതു വാസ്തുവിദ്യാ ശൈലിയുടെ പ്രത്യേകത ആണ് ?