App Logo

No.1 PSC Learning App

1M+ Downloads
കുത്തബ് മിനാറിന്റെ പണി പൂർത്തിയാക്കിയത് ആരാണ് ?

Aബാൽബൻ

Bആരം ഷാ

Cകുത്തബ്ദീൻ ഐബക്

Dഇൽത്തുമിഷ്

Answer:

D. ഇൽത്തുമിഷ്

Read Explanation:

  • കുത്തബ്മിനാർന്റെ പണി പൂർത്തിയാക്കിയ സുൽത്താൻ
  • കുത്തബ്മിനാർ നിർമ്മിച്ചത് - കുത്തബുദ്ദീൻ ഐബക്
  • ലാഹോറിൽ നിന്ന് തലസ്ഥാനം ഡൽഹിലേക്ക് മാറ്റിയ സുൽത്താൻ
  • ബാഗ്ദാദ് ഖലീഫ ഇൽത്തുമ്മിഷിന് നൽകിയ ബഹുമതി : സുൽത്താൻ - ഇ- അസം  
  • 'ഇഖ്ത ' സമ്പ്രദായത്തിന് തുടക്കം കുറിച്ച ഭരണാധികാരി (ഇഖ്ത - ഭൂ നികുതി ) 
  • ഇൽത്തുമിഷിന്റെ സ്ഥാന പേര് - ലഫ്റ്റ്നന്റ് ഓഫ് ഖലീഫ  

Related Questions:

' ചാർമിനാർ ' നിർമിച്ചത് ഏതു സുൽത്താന്മാരുടെ കാലത്താണ് ?
' ബംഗാളിരാമായണം ' എഴുതിയതാരാണ് ?
കൊണാർക്കിലെ സൂര്യക്ഷേത്രം ഏതു സംസ്ഥാനത്താണ് സ്ഥിതിചെയുന്നത് ?
' താജ്മഹൽ ' ഏതു വസ്തുവിദ്യ ശൈലിയിൽ നിർമിച്ചിരിക്കുന്നു ?
' പഞ്ചരഥ ' ക്ഷേത്രങ്ങൾ നിർമിച്ചത് ആരാണ് ?