App Logo

No.1 PSC Learning App

1M+ Downloads
വിഡംബനം (Simulation )ആരുടെ സംഭാവനയാണ് ?

Aഎറിക് എറിക്സൺ

Bകാൾ സ്മിത്ത്

Cകാൾ ജംഗ്

Dആൽഫ്രഡ് അഡ്‌ലർ

Answer:

B. കാൾ സ്മിത്ത്

Read Explanation:

ജെയിംസ് മെറിൽ കാൾസ്മിത്ത് ഒരു അമേരിക്കൻ സോഷ്യൽ സൈക്കോളജിസ്റ്റാണ്


Related Questions:

ഒരു തൊഴിലിലോ മറ്റേതെങ്കിലും രംഗത്തോ വിജയിക്കാനുള്ള ശക്തി അറിയപ്പെടുന്നത് ?
Which of the following is not the topic of an essay?
കുട്ടികളിൽ പുസ്തകപരിചയം വർധിപ്പിക്കുന്നതിനും കാഴ്ചപരിമിതിയുള്ളവർക്ക് പഠനസഹായിയായും പ്രയോജനപ്പെടുന്ന വായനയുടെ റെക്കോർഡിംഗ് ?
പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള ദർശനം ?
യൂണിവേഴ്സൽ വ്യാകരണ സിദ്ധാന്തം ഭാഷാ വികസനത്തിൽ മുന്നോട്ട് വച്ചതാര് ?