"വിഡ്ഢികളുടെ സ്വർണം" എന്നറിയപ്പെടുന്നത് ഏതാണ്?Aഹേമറ്റൈറ്റ്Bമാഗ്നറ്റൈറ്റ്Cഅയൺ പൈറൈറ്റ്സ്Dപിഗ് അയൺAnswer: C. അയൺ പൈറൈറ്റ്സ് Read Explanation: അയണിന്റെ ധാതുക്കളാണ് ഹേമറ്റൈറ്റ്, മാഗ്നറ്റൈറ്റ്, അയൺ പൈറ്റൈറ്റ്സ് എന്നിവ.അയൺ പൈറൈറ്റ്സ് വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്നുഇതിന്റെ മങ്ങിയ മഞ്ഞകലർന്ന ബ്രാസിന്റെ നിറം സ്വർണത്തോട് സാദൃശ്യം കാണിക്കുന്നതിനാലാണ് ഇതിനെ വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്നത്. Read more in App