App Logo

No.1 PSC Learning App

1M+ Downloads
ഖരം ദ്രാവകമായി മാറുന്ന താപനില അറിയപ്പെടുന്ന പേരെന്ത്?

Aതിളനില

Bദ്രവണാങ്കം

Cസാന്ദ്രത

Dകാഠിന്യം

Answer:

B. ദ്രവണാങ്കം

Read Explanation:

  • ഖരപദാർഥങ്ങളെ ചൂടാക്കി ദ്രാവകങ്ങളാക്കി മാറ്റാം

  • ഐസ് ഉരുകി ജലമാകുന്നു ഈ ജലം വീണ്ടും ചൂടാക്കിയാലതു നീരാവിയായി മാറുന്നു

  • ഏതു ഖരവസ്തുവിനെയും ഈ രീതിയിൽ അവസ്ഥാപരിവർത്തനത്തിന് വിധേയമാക്കാം

  • ഖരം ദ്രാവകമായി മാറുന്ന താപനിലയെ ദ്രവണാങ്കമെന്നും, ദ്രാവകം തിളച്ച് വാതകമാകുന്ന താപനിലയെ തിളനിലയെന്നും പറയുന്നു.


Related Questions:

ദ്രാവകം തിളച്ച് വാതകമാകുന്ന താപനില അറിയപ്പെടുന്ന പേരെന്ത്?
ദ്രാവകം വാതകമായി മാറുന്ന താപനില :
ബ്രോൺസിന്റെ ഘടകങ്ങൾ ഏതൊക്കെ ?
താഴെ പറയുന്നതിൽ മൃദു ലോഹം അല്ലാത്തത് ഏതാണ് ?
താഴെ പറയുന്നതിൽ മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹം ഏതാണ് ?