App Logo

No.1 PSC Learning App

1M+ Downloads
വിദൂരസംവേദന സാങ്കേതികവിദ്യയിൽ ഉപയോഗിക്കുന്ന തരംഗങ്ങൾ ?

Aഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങൾ

Bമെക്കാനിക്കൽ തരംഗങ്ങൾ

Cഭൗതിക തരംഗങ്ങൾ

Dപദാർത്ഥ തരംഗങ്ങൾ

Answer:

A. ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങൾ


Related Questions:

The method of obtaining photographs of the earth's surface continuously from the sky by using cameras mounted on aircrafts is known as :
സൗരസ്ഥിര ഉപഗ്രഹങ്ങൾക്ക് ഉദാഹരണം ?
ഭൂപ്രതലത്തിൽ നിന്നും ഭൗമോപരിതലത്തിൻ്റെ ചിത്രങ്ങൾ ക്യാമറ ഉപയോഗിച്ച് പകർത്തുന്ന രീതി ഏത് പേരിൽ അറിയപ്പെടുന്നു?
GIS stands for :
The instrument which is used to obtain three dimensional view from the stereo pairs is called :