App Logo

No.1 PSC Learning App

1M+ Downloads
വിദേശനാണ്യം നിലനിർത്തുന്നതിനും കള്ളക്കടത്ത് തടയുന്നതിനുമുള്ള കൊഫെപോസ നിയമം പാസാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി ?

Aരാജീവ് ഗാന്ധി

Bനരേന്ദ്ര മോഡി

Cഅടൽ വാജ്‌പേയ്

Dഇന്ദിരാ ഗാന്ധി

Answer:

D. ഇന്ദിരാ ഗാന്ധി

Read Explanation:

കൊഫെപോസ നിയമം 

  • കൊഫെപോസയുടെ പൂർണ്ണരൂപം - conservation of foreign exchange and preservation of smuggling activities (COFEPOSA)
  • കൊഫെപോസ നിയമം പാർലമെന്റിൽ പാസ്സാക്കിയത് - 1974 ഡിസംബർ 13 
  • നിലവിൽ വന്നത് - 1974 ഡിസംബർ 19 
  • വിദേശനാണ്യം നിലനിർത്തുന്നതിനും കള്ളക്കടത്ത് തടയുന്നതിനുമുള്ള കൊഫെപോസ നിയമം പാസാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി 
  • കള്ളക്കടത്ത് തടയുക ,നാണയപ്പെരുപ്പം തടയുക ,സാമ്പത്തിക രംഗം മെച്ചപ്പെടുത്തുക എന്നിവയാണ് ഈ നിയമത്തിന്റെ ലക്ഷ്യങ്ങൾ 

Related Questions:

കേന്ദ്ര പൊതുമേഖല വ്യവസായ സംരംഭങ്ങൾക്ക്, പ്രവർത്തന മികവിന്റെ അടി സ്ഥാനത്തിൽ കൂടുതൽ സ്വതന്ത്ര അധികാരങ്ങൾ നൽകുന്നതിനായി ഭാരത സർക്കാർ നൽകുന്ന പ്രത്യേക പദവി ഏതാണ് ?
Black revolution is related to the :
അമേരിക്കൻ നിക്ഷേപ ഗവേഷണ കമ്പനിയായ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിൽ ഓഹരി ഇടപാടുകളിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഓഹരി വിപണിയിൽ കനത്ത നഷ്ട്ടം നേരിടുന്ന വ്യവസായ ഗ്രൂപ്പ് ഏതാണ് ?
സുബ്രതാ റോയ് ഏതു ഏതു വ്യവസായ സ്ഥാപനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Which country gave assistance to India in the construction of Durgapur steel plant?