App Logo

No.1 PSC Learning App

1M+ Downloads
സുബ്രതാ റോയ് ഏതു ഏതു വ്യവസായ സ്ഥാപനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഡാബർ

Bജെറ്റ് എയർവേസ്

Cസഹാറ ഗ്രൂപ്പ്

Dഭാരതി ഗ്രൂപ്പ്

Answer:

C. സഹാറ ഗ്രൂപ്പ്

Read Explanation:

സുബ്രതാ റോയ്

  • ഇന്ത്യ ടുഡേ 2012 - ൽ റോയിയെ ഏറ്റവും സ്വാധീനമുള്ള പത്താമത്തെ ഇന്ത്യൻ വ്യവസായി ആയി തിരഞ്ഞെടുത്തു.
  • 2004 - ൽ ടൈം മാഗസിൻ സഹാറ ഗ്രൂപ്പിനെ '' ഇന്ത്യൻ റെയിൽവേ കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ തൊഴിൽദാതാവ് എന്ന് വിശേഷിപ്പിച്ചു.
  • ഇന്ത്യയിലുടനീളമുള്ള 5000 - ത്തിലധികം സ്ഥാപനങ്ങളിലൂടെ സഹാറ പ്രവർത്തിക്കുന്നു.

Related Questions:

ഇന്ത്യയിൽ വ്യവസായ നയം അംഗീകരിച്ച വർഷം?
കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം ?
The initial term of registration of a trademark in India is
വിദേശനാണ്യം നിലനിർത്തുന്നതിനും കള്ളക്കടത്ത് തടയുന്നതിനുമുള്ള കൊഫെപോസ നിയമം പാസാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി ?
Black revolution is related to the :