App Logo

No.1 PSC Learning App

1M+ Downloads
"വിദേശ കാര്യങ്ങൾ ആഭ്യന്തര കാര്യങ്ങളെ പിന്തുടരും" പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു എന്ന് നടത്തിയതാണ് ഈ പ്രസ്താവന ?

A1955ൽ ലോക്സഭയിൽ

B1977-ലെ മന്ത്രി സഭയിൽ

C1961ൽ ഗോവ വിമോചന സമയത്ത്

D1957ൽ ലോക്സഭയിൽ

Answer:

D. 1957ൽ ലോക്സഭയിൽ


Related Questions:

'വിദ്യാ സമ്പന്നർ മാറ്റത്തിന്റെ വക്താക്കളാണ്' - ഇത് ആരുടെ വരികളാണ് ?
വേദങ്ങളിലേക്ക് മടങ്ങുക ആരുടെ വാക്കുകൾ?
Who raised the slogan 'If we work, we should be got paid?
"എനിക്കൊരു സ്വപ്നമുണ്ട്"- പ്രസിദ്ധമായ ഒരു പ്രസംഗത്തിന്റെ തുടക്കമാണ് ?
"സ്വരാജ്യം എൻറെ ജന്മാവകാശമാണ്" എന്ന് പറഞ്ഞതാര്?