App Logo

No.1 PSC Learning App

1M+ Downloads
'വിദ്യാ സമ്പന്നർ മാറ്റത്തിന്റെ വക്താക്കളാണ്' - ഇത് ആരുടെ വരികളാണ് ?

Aരാജാറാം മോഹൻ റോയ്

Bവീരേശലിംഗം

Cകേശബ് ചന്ദ്ര സെൻ

Dശ്രീനാരായണ ഗുരു

Answer:

B. വീരേശലിംഗം

Read Explanation:

ആന്ധ്രാപ്രദേശിൽ ജീവിച്ചിരുന്ന സാമൂഹിക പരിഷ്കർത്താവും എഴുത്തുകാരനും ആയിരുന്നു വീരേശലിംഗം. തെലുഗു നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് വീരേശലിംഗത്തെയാണ്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയും സ്ത്രീധനത്തിന് എതിരെയും പ്രവർത്തിച്ചു. ആന്ധ്രയുടെ രാജാറാം മോഹൻ റോയ് എന്നറിയപ്പെടുന്നതും വീരേശലിംഗമാണ്. തെലുഗു സാഹിത്യ ലോകത്തിലെ ആദ്യത്തെ നോവൽ എന്ന് വിശേഷിപ്പിക്കുന്നത് ഇദ്ദേഹത്തിന്റെ 'രാജശേഖര ചരിത്രമു' എന്ന കൃതിയാണ്.


Related Questions:

"എനിക്കൊരു സ്വപ്നമുണ്ട്"- പ്രസിദ്ധമായ ഒരു പ്രസംഗത്തിന്റെ തുടക്കമാണ് ?
Who raised the slogan 'If we work, we should be got paid?
"ദില്ലി ചലോ" എന്ന മുദ്രാവാക്യം ഉയർത്തിയ ദേശീയ നേതാവ് ആര്?
'Unaruvin, Akhileshane Smarippin' was the slogan of .....
Who said "Political freedom is the life breath of a nation"?