"വിദ്യാഭ്യാസം കുട്ടികളുടെ മനശാസ്ത്രത്തിന് അനുസരിച്ച് ക്രമീകരിക്കണം" എന്ന് അഭിപ്രായപ്പെട്ടത് ആര്?Aജോഹൻ ഹെൻറിച്ച് പെസ്റ്റലോസിBവില്യം മക്ഡ്യുഗൽCവില്യം വൂണ്ട്Dജോൺ ഡ്യൂയിAnswer: A. ജോഹൻ ഹെൻറിച്ച് പെസ്റ്റലോസി Read Explanation: ◾എല്ലാ വിദ്യാഭ്യാസ പരിഷ്കാരങ്ങളും വ്യക്തിയിൽ നിന്നും തുടങ്ങണം ◾ആദ്യം അക്ഷരം പിന്നെ വാക്കുകൾ. എന്നും അദ്ദേഹം അഭിപ്രായപെട്ടു.Read more in App