വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്A2010 ഏപ്രിൽ 1B2012 ഏപ്രിൽ 1C2010 ഓഗസ്റ്റ് 21D2011 ഏപ്രിൽ 1Answer: A. 2010 ഏപ്രിൽ 1 Read Explanation: ആർട്ടിക്കിൾ 21 A യുടെ ചുവടുപിടിച്ച് പാർല മെന്റ് പാസ്സാക്കിയ നിയമംവിദ്യാഭ്യാസ അവകാശ നിയമം വിദ്യാഭ്യാസ അവകാശ നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം - 2009 ആഗസ്റ്റ് 26 വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത് - 2010 ഏപ്രിൽ 1 വിദ്യാഭ്യാസ അവകാശ ഭേദഗതി ബിൽ പാർല മെന്റ് പാസ്സാക്കിയത് - 2019 ജനുവരി 3(പ്രസിഡന്റ്റ് ഒപ്പുവച്ചത് - 2019 ജനുവരി 10) Read more in App