വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്ന വർഷം ഏത് ?A2010B2011C2012D2009Answer: A. 2010 Read Explanation: ആർട്ടിക്കിൾ 21 A യുടെ ചുവടു പിടിച്ചു പാർലമെന്റ് പാസ്സ് ആക്കിയ നിയമം -വിദ്യാഭ്യാസ അവകാശ നിയമം വിദ്യാഭ്യാസ അവകാശ നിയമം പാർലമെന്റ് പാസ്സ് ആക്കിയ വർഷം -2009 ആഗസ്റ് 26 Read more in App