App Logo

No.1 PSC Learning App

1M+ Downloads
ദേശീയ ബാല അവകാശ സംരക്ഷണ സമിതിയുടെ ആദ്യ ചെയർമാൻ ആരായിരുന്നു ?

Aശാന്ത സിൻഹ

Bപ്രിയങ്ക് കാനൂങ്കോ

Cപി സുരേഷ്

Dസൂരജ് ബാൻ

Answer:

A. ശാന്ത സിൻഹ


Related Questions:

ദേശീയ ബാല അവകാശ സംരക്ഷണ സമിതി നിലവിൽ വന്ന വർഷം ?
സ്ത്രീ വിവേചന ഉന്മൂലന ഉടമ്പടി ഐക്യ രാഷ്ട്ര സംഘടന പാസ്സാക്കിയ വർഷം ?
മലാല ദിനം :
ഐക്യരാഷ്ട്ര സംഘടനയുടെ സർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം നടന്ന വർഷം ?
ദേശീയ മനുഷ്യാവകാശ നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം ?